എൻ്റെ രാജ്യം ഏത് ? ഭൂപടത്തിൽ നിൽക്കുമ്പോഴും അയാൾക്ക് നേരെ ആ ചോദ്യം വന്നു നിൻ്റെ മതം ഏത്? അതെൻ്റെ സ്വഭാവം തീരുമാനിക്കട്ടെ ... നിൻ്റെ ജാതിയോ? ജാതിയില്ലാത്ത മതം തീരുമാനിക്കട്ടെ ... രാജ്യമോ? ഭൂമിയെ ഭൂപടം ആക്കിയവർ എനിക്ക് അത് പറഞ്ഞ് തരണം VP