മുകളിൽ എത്തിയതും വ്യന്ധൻ അവിടമാകെ തിരഞ് കുറച്ച് ചുള്ളി കൊമ്പുകൾ കൊണ്ടുവന്നു തീ കായ്ക്കാൻ തുടങ്ങി..
രാത്രി വൈകിയിട്ടും ഗസാൻ ചെരുവുകൾ പ്രകാശപൂരിതമാൺ ഇവിടുത്തുകാർ ഉറങ്ങാറില്ലേ?
ഇന്നലെ തോന്നിയ ആ സംശയം ഞാൻ അയാളോട് പങ്ക് വച്ചു്....
തീ ചൂളയ്ക് അപ്പുറം കുറച്ച് മാറി നിന്ന് അയാൾ ഉറങ്ങാനുള തയ്യാറെടുപ്പിലാൺ...
ശരിയാൺ യൂസുഫ് അവർ ഉറങ്ങാറില്ല ,
ഒരു ആയുസു കൊണ്ട് ശേഖരിച്ചു വെച്ചതെല്ലം ഒരു നിമിഷം കൊണ്ട് കൈവിട്ടു പോയാൽ പിന്നെ
സങ്കടമല്ല ഭയം മാത്രമാൺ കുട്ടിനുണ്ടാവുക...
നിനക്കറിയാമോ?....
ഏറ്റവും ഭയാനകമായ അവസ്ഥ നഷ്ടപ്പെടലല്ല ഭയം ആണ്.... അത് പിടികൂടിയവർക്ക് എങ്ങനെയാൺ ഉറങ്ങാൻ കഴിയുക ?....
VP

Comments
Post a Comment