ഞാൻ നിങ്ങളെ സ്നേഹിക്കുന്നു....
നിങ്ങളോട് മുംമ്പ് എനിക്ക് വെറുപ്പ് തോന്നിയിരുന്നു..
പലരോടും എനിക്ക് വെറുപ് തോന്നിയിരുന്നു.
ആ കുട്ടത്തിൽ ഒരാൾ നിങ്ങളും അത്ര മാത്രം
പക്ഷെ ഇപ്പോൾ ഞാൻ നിങ്ങളെ സ്നേഹിച്ച്
തുടങ്ങിയിരിക്കുന്നു...
പഴയ വെറുപ്പ് മാറി സ്നേഹമായതൊന്നുമല്ല
പണ്ട് വെറുപ്പ് തോന്നിയ വരിൽ ഇഷ്ടം തോന്നിയത്
നിങ്ങളോടാണെന്ന് മാത്രം...
പണ്ട് തോന്നിയ വെറുപ്പ് സത്യസന്ധമായിരുന്നു
ഇപ്പോഴത്തെ സ്നേഹവും അങ്ങനെത്തന്നെ...
സത്യസന്ധത നഷ്ടപ്പെടും വരെ നിങ്ങളെ ഞാൻ സ്നേഹിച്ചുകൊണ്ടേയിരിക്കും... അതുവരെ മാത്രം...
VP

Comments
Post a Comment