'' Not All The Touches With love '' AT THE EDGE OF YOUR DREAMS AND THE TEARS OF YOUR FAMILIES NIRBHAYA JISHA JUNKO FURUTA ASIFA BANO SOUMYA ARUNA SHANBAUG SCARLETT KEELING MATHURA SUZETTE JORDAN PRIYADARSHINI MATTOO IMRANA BHANWARI DEVI ANITA COBBY OKSANA MAKAR YELLOW കടലിലേക്കു തള്ളി നിൽക്കുന്ന കറുത്ത പാറക്കൂട്ടങ്ങളിലേക് മത്സര ബുദ്ധിയെന്നോണം തിരമാലകൾ അടിച്ചു കയറുന്നു … ദിശയില്ലാതെ അലസമായി പാറി നടക്കുന്ന കടൽ കാക്കള്‍ മുകളിൽ വെട്ടം വെക്കുന്നുണ്ട് .. മുനമ്പ് പോലെ നിൽക്കുന്ന ഒരു പാറയുടെ അരികിൽ നിന്ന് ഒരാൾ കടലിലേക്കു എടുതു ചാടി.. അങ് കുറച്ചകലെ കരയിൽ നിന്ന് മാറി കടലിലൂടെ ഒരു അഞ്ഞൂറ് മീറ്റർ പോയാൽ തനിച്ചിരിക്കുന്ന ആ ഒറ്റ പാറയെ കാണാം … ദുബായില്‍ എത്തിയതിന്‍റെ ആദ്യ ദിവസങ്ങളില്‍ അവള്‍ സ്ഥിരമായി അവിടെ ചെന്നിരിക്കാറുണ്ടയിരുന്നു ആത്മ വിശ്രമത്തിന്‍റെയും ആഘോഷത്തിന്‍റെയും തീരമായിരുന്നു ആ കടലോരം… വേലിയേറ്റ സമയത്തു ആ പാറ കടലിൽ മുങ്ങി പോകും…എത്ര കാലം ആയിറ്റുണ്ടാകും ആ പറ ഈ ഇരിപ്പ് തുടങ്ങിയറ്റ് ? ചിലപ്പോൾ നൂറ്റാണ്ടുകൾ... യുണൈറ്റഡ് അറബ് എമിറേറ്റിലെ ഒമാൻ ഉൾക്കടലിലെ ഒരു പട്ടണമാണ...
LAST LINE
മരിക്കാൻ വേണ്ടിയുള്ള ജീവിത വെപ്രാളം